Monday, 20 June 2011


പ്രിയ സ്നേഹിതര്‍ക്കു വന്ദനം എല്ലാ മതസ്ഥര്‍ക്കും അവരവരുടേതായ ഗ്രന്ഥം ഉണ്ട് ഹൈന്ദവര്‍ക്ക് വേദങ്ങള്‍,മുസ്ലിങ്ങള്‍ക്ക്‌ ഖുറാന്‍,പാര്സികള്‍ക്ക് സെന്ധവസ്ഥ,സിക്ക് മതസ്ഥര്‍ക്ക് ഗ്രന്ഥ്‌സാഹിബ്  ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ എന്നാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കും,പ്രതിവാദങ്ങള്‍ക്കും ഇരയായിതീര്‍ന്നത് എന്നും ബൈബിളായിരുന്നു വിവിധ കാലഘട്ടങ്ങളില്‍ പല പണ്ഡിതന്‍ന്മാരും ബൈബിളിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ടെങ്ങിലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ബൈബിളിനു മുന്നേറുവാന്‍ കഴിഞ്ഞത് ദൈവശ്വാസീയത അതിലുള്ളതിനാലും ബൈബിളിനെകുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്ന ശ്രെഷ്ട്ട പിതാക്കന്മാര്‍ നമുക്കുണ്ടായിരുന്നതുകൊണ്ടും മാത്രമാണ്.എന്നാല്‍ മുന്നത്തെപ്പോലെതന്നെ ബൈബിളിന്റെ ആധികാരീകതയെയും,ക്രിസ്തീയ സഭയേയും,നമ്മുടെ പിതാക്കന്മാര്‍ നെഞ്ചും,നെറ്റിയും കൊടുത്തു നമുക്കുറപ്പിച്ചുതന്ന വിശ്വാസത്തെയും  ചോദ്യം ചെയ്തുകൊണ്ട് വീണ്ടും ചിലര്‍ രംഗത്ത് വന്നിരിക്കുന്നു പ്രാരംഭത്തില്‍ സംശയം തോന്നിപ്പിക്കുന്ന വേദവചനങ്ങള്‍ ചൂണ്ടിക്കാട്ടിയവര്‍ അനേകരെ മറ്റു മതത്തിലേയ്ക്ക് ചേര്‍ക്കുന്നു.ഈ തന്ത്രങ്ങളില്‍ നാം കുടുങ്ങിപ്പോകരുത് 'ലവ് ജിഹാദ് 'എന്ന പേരില്‍ സ്കൂളുകളിലും,കോളേജ് ക്യാമ്പസ്സുകളിലും ക്രിസ്തീയ യുവതീ,യുവാക്കളെ ലക്‌ഷ്യം വച്ചു ചിലര്‍ ബോധപൂര്‍വ്വം നടത്തിയ തന്ത്രങ്ങളില്‍ പെട്ടുപോയ മാതാപിതാക്കളുടെ കണ്ണുനീരിനെ മുന്നില്‍ കണ്ടുകൊണ്ടു നാളെയുടെ വാഗ്ദാനങ്ങളായ യുവജങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉധ്വേശത്തോടെ'Beatitudes'മുന്നോട്ടു വന്നിരിക്കുകയാണ് ബൈബിളില്‍ തെറ്റുകളില്ല,ബൈബിള്‍ ദൈവശ്വാസീയമാണ് ചരിത്രപരമായും, പ്രവചനപരമായും, ബൈബിള്‍ വിശ്വസനീയമാണ് ഈ വിഷയങ്ങളെ ആസ്പതമാക്കി നടത്തപ്പെടുന്ന മീറ്റിംഗ് ലേയ്ക്ക്   ഏവരെയും സ്വാഗതം ചെയ്യുകയാണ് ഒപ്പം യുവജനങ്ങളുടെ ഗാനസന്ധ്യയും നിങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നു.
                                 വരിക,അറിയുക,അനുഗ്രഹം പ്രാപിക്കുക.                                                    ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം,
                                                                                                                                                          'Beatitudes'